എല്ലാവർഷവും കുംഭമാസത്തിലെ രോഹിണി നാളിൽ കൊടിയേറി പൂരം നാളിൽ ആറാട്ടോടികൂടി സമാപിക്കുന്നു. ഉത്സവബലി, സർപ്പക്കാവിൽ നൂറും പാലും,പള്ളിവേട്ട,പറയിടീൽ വഴിപാട്,കാവടിവിളക്ക് ,കാവടിയാട്ടം സേവ എന്നിവയാണ് പ്രധാന ക്ഷേത്രചടങ്ങുകൾ.പൂരം നാളിൽ പൊങ്കാലവഴിപാട് നടത്തി വരുന്നു .